ഓണാശംസകൾ!

കാടും, കടലും 
കൃഷിയും, കാവും 
കവിതയും, കവിയരങ്ങും 
കളരിയും, കഷായവും 
കഥകളിയും, കൃഷ്ണനാട്ടവും
കാലവർഷവും, കർക്കടക കഞ്ഞിയും 
കറുകയും, കണികൊന്നയും,
കായലും, കുളവും 
കമ്മ്യൂണിസവും, കള്ളും
എല്ലാം കവിഞ്ഞൊഴുക്കുന്ന കൊച്ചു കേരള കരയിൽ നിന്നെന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

(2009)