വേനൽ ചൂടിൽ ക്ഷീണിച്ച ഞാൻ ആത്മഗതം പോലെ പറഞ്ഞു.
"ഇക്കൊല്ലമെങ്ങിലും കുറച്ചു മരങ്ങൾ നടണം."
ആത്മഗതം കേട്ട് കറിവേപ്പിൽ ഇരുന്ന കരിയില കിളികൾ കൂട്ടചിലച്ചിൽ കൊണ്ടെന്നെ അനുമോദിച്ചു.
അപ്പോൾ കൂടെ നടക്കുന്ന മനുഷ്യൻ പറഞ്ഞു -
"അതെ. വളരെ നല്ല കാര്യം. നടുമ്പോൾ നല്ല മരങ്ങൾ നോക്കി നടണം. നല്ല വില കിട്ടുന്ന മരങ്ങൾ !"
ശുഭം.
[3/22]
No comments:
Post a Comment